Mar 17 2025, 1:54 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

പട്ടിയും മനുഷ്യനും തമ്മിലെന്ത്

പട്ടിയും മനുഷ്യനും തമ്മിലെന്ത്

പട്ടിയും മനുഷ്യനും തമ്മിലെന്ത്

September 12, 2023

“നഗരങ്ങളിലും ഇടവഴികളിലും കടപ്പുറത്തും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പേടികൂടാതെ നടക്കുന്നതിനോ സ്വന്തം വീടിന്റെ ഉമ്മറത്തു കിടന്നുറ ങ്ങുന്നതിനോ മുറ്റത്തും തൊടിയിലും കളിക്കുന്നതിനോ മുതിർന്ന വരും കുട്ടികളും ഒരുപോലെ ഭയപ്പെടുന്ന സാഹചര്യമാണ് സ്വതന്ത്ര സംസ്ഥാന രൂപീകരണത്തിന്റെ അറുപതാണ്ടുകൾക്ക് ശേഷവും കേരളത്തിന്റേത്. സമാനമായ രണ്ട് സംഭവങ്ങളുണ്ടായിട്ടും മാറാത്ത മലയാളിയുടെ മനോഭാവങ്ങളിലേക്ക് ആരോഗ്യപ്പച്ച നടത്തിയ അന്വേഷണം”

വിൻസന്റ് പീറ്റർ

കേരളപ്പിറവിയുടെ 60-ാം വാർഷികാഘോഷങ്ങൾ നടന്നുകൊണ്ടി രിക്കുമ്പോൾ വർദ്ധിച്ചുവരുന്ന രോഗാതുരതയെപ്പറ്റിയാണ് പൊതു – സ്വകാര്യ സ്വാശ്രയ മേഖലകളിലായി 49 മെഡിക്കൽ കോളേജുക ളുള്ള കേരളം ആകുലപ്പെടുന്നത്. പകർച്ചവ്യാധികളും ഹൃദ്രോഗവും കാൻസറും പ്രമേഹമുൾപ്പെടെയുള്ള മറ്റ് ജീവിതശൈലീരോഗങ്ങളും ഏറ്റവും അധികരിച്ച് നില്ക്കുന്ന ഇതേകാലത്തു തന്നെയാണ് ഗ്രാമ നഗര ഭേതമില്ലാതെ പകൽപോലും ജനങ്ങൾക്ക് തെരുവിലിറ ങ്ങി നടക്കാനാവാത്ത വിധം ആക്രമണകാരികളായ തെരുവ് നായ്ക്ക ളുടെ ശല്യം വർദ്ധിച്ച് വരുന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 26 നാണ് തിരു വനന്തപുരം ജില്ലയിലെ വർക്കലയിലെ വീട്ടിൽ കിടന്നുറങ്ങുകയായി രുന്ന രാഘവനെന്ന 90 കാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. സമാനമായ സംഭവമാണ് തിരുവനന്തപുരത്ത് കോവളത്തിനടുത്ത് പുല്ലുവിള ചെമ്പകരാമൻ തുറയിലെ ശിലുവമ്മയെ രാത്രി ഏഴരയോടു കൂടി മലവിസർജനത്തിനായി കടപ്പുറത്തെത്തിയപ്പോൾ ഇരുപത്ത ഞ്ചോളം പട്ടികൾ കൂട്ടം ചേർന്ന് കടിച്ച് കൊന്നതും. മുറ്റത്ത് കളിക്കുക യായിരുന്ന കുട്ടികളുടെ കവിളിലും കണ്ണിലുമൊക്കെ തെരുവുനായ് ക്കൾ കടിക്കുന്നതും നിത്വസംഭവമായിരുക്കുന്നു. മനുഷ്യനോട് ഏ റ്റവും ആദ്യം ഇണങ്ങിയതെന്നു വിശ്വസിക്കപ്പെടുന്ന പട്ടികൾ എന്തു കൊണ്ട് മനുഷ്യമാംസത്തിനായി ആക്രമിക്കുന്നു എന്ന അന്വേഷണം കൊണ്ടെത്തിക്കുന്നത് കുറച്ച് കാലമായി മനുഷ്യൻ തുടർന്നുവരുന്ന ത ലതിരിഞ്ഞ ചില ശീലങ്ങളിലേക്കാണ്. നായ്ക്കളെ അവയുടെ ജീനുക ളിലുറങ്ങിക്കിടക്കുന്ന വന്യമായ ചോതനയിലേക്ക് തിരികെക്കൊണ്ടു പോകുന്നത്. നഗരങ്ങളിലും ഇടവഴികളിലും കടപ്പുറത്തും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പേടികൂടാതെ നടക്കുന്നതിനോ സ്വന്തം വീടിന്റെ ഉമ്മറ ത്തു കിടന്നുറങ്ങുന്നതിനോ മുറ്റത്തും തൊടിയിലും കളിക്കുന്നതിനോ മുതിർന്നവരും കുട്ടികളും ഒരുപോലെ ഭയപ്പെടുന്ന സാഹചര്യമാണ് സ്വതന്ത്ര സംസ്ഥാന രൂപീകരണത്തിന്റെ അറുപതാണ്ടുകൾക്ക് ശേഷവും കേരളത്തിന്റേത്. സമാനമായ രണ്ട് സംഭവങ്ങളുണ്ടായിട്ടും മാറാത്ത മലയാളിയുടെ മനോഭാവങ്ങളിലേക്ക് ആരോഗ്യപ്പച്ച നടത്തിയ അന്വേഷണം.

വർക്കലയിലെ രാഘവന്റെ മരണം

മകൻ മുരളി പുതുതായി പണികഴിപ്പിച്ച് ചുറ്റുമതിലില്ലാത്ത വീടിന്റെ വരാന്തയിൽ കിടുന്നുറങ്ങുമ്പോഴാണ് പുലർച്ചെ ആറരമണിയോടെ നായ്ക്കൾ കൂട്ടമായിവന്ന് രാഘവനെ ആക്രമിച്ചത്. തൊണ്ണൂറ് വയസി ന്റെ അവശതകളുള്ള ആ വൃദ്ധന് പട്ടിക്കൂട്ടത്തിന്റെ ആക്രമണത്ത പ്രതിരോധിക്കാനായില്ല. ജീവരക്ഷാർത്ഥം അയൽ വീട്ടിലേക്ക് പോകാൻ ശ്രമിച്ച രാഘവന്റെ മൂക്ക് വഴിയിൽ വച്ച് പട്ടികൾ കടിച്ചെ ടുത്തു. കണ്ണിലും ദേഹത്തും ആഴത്തില് മുറിവേറ്റ രാഘവന്റെ നിലവി ളി കേട്ടെത്തിയവരാണ് രക്ഷിച്ച് വർക്കല താലൂക്കാശുപത്രിയിലെത്തി ച്ചത്. രാഘവന്റെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരു വനന്തപുരം മെഡിക്കൽ കോളേജിലെ സർജിക്കൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് വിദഗ്ദ്ധ ചികിത്സ നല്കിയെങ്കിലും ഉച്ചയോടെ രാഘ വൻ മരണപ്പെട്ടു.

ശിലുവമ്മയുടെ മരണം

തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് പുല്ലുവിള ചെമ്പകരാമൻതുറ യിലെ ശിലുവമ്മ 2016 ഓഗസ്റ്റ് 19 ന് മലവിസർജനത്തിനായി വൈകു ന്നേരം 7.30 ന് കടപ്പുറത്ത് പോയപ്പോഴാണ് 25 ഓളം നായ്ക്കളുൾപ്പെ ടുന്ന സംഘത്തിന്റെ ആക്രമണത്തിനിരയായി മരണപ്പെടുന്നത്. ശിലു വമ്മയെ പട്ടികൾ ആക്രമിക്കുന്നതുകണ്ട് ഓടിയെത്തിയ മകൻ ശൈൽവന് തന്റെ അമ്മയുടെ അടുത്തേക്ക് എത്താനായില്ല. മുപ്പത്ത ഞ്ചുകാരനും ആരോഗ്യവാനുമായ ശെൽവന് നേരേ തിരിഞ്ഞനായ്ക്കുട്ടത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ കടലിൽ ചാടേണ്ടിവന്നു. മാം സദാഹികളായ നായ്ക്കൾ തന്റെ യ ജീവനോടെ കുഴിച്ച് തിന്നുന്നത് ആ മകന് വേദനയോടെ കണ്ട് നില്ക്കേണ്ടിവന്നു. കൊട്ട് തലേന്ന് രാത്രിയിൽ പുല്ലുവിളയി ളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. തൊട്ടടുത്തുള്ള 2 വയസുകാരിക്ക് പട്ടികടിയേറ്റത് പകൽ പതിനൊന്നര മണി

ചില സമാനകര

രാഘവന്റെയും ശിലുവമ്മയുടെയും മര ണത്തിലെ സാമ്യം പട്ടികടിയേറ്റുത് സമാനതകളുമുണ്ട്. ശിലുവയ്ക്കു താമസി വൻ താമസിച്ചിരുന്നത് കടലിനോട് ഉദ്ദേശം രണ്ട് കിലോമീറ്റർ മാത്രം ദൂരത്താണ്. അത വുമാലിന്യങ്ങളും ഇറച്ചിക്കോഴികളുടെ മാംസാവശിഷ്ടങ്ങളും കടൽക്കരയിലും നി രത്തുവക്കിലും കൊണ്ട് തള്ളുന്നത് ഇവിട ങ്ങളിൽ സ്ഥിരം സംഭവമാണ്. ആയിരത്തോ ണ്ടു കാലങ്ങളായി വേവിച്ച ഭക്ഷണം മാത്രം സ്ഥിരമായി കഴിച്ച് ജീലം വന്ന നായ് ക്കാൻ സുലഭമായി പച്ചമാസം കഴിക്കാൻ തുടങ്ങിയിടത്തുനിന്നാണ് ഹിംസമായ അവയുടെ പാരമ്പര്യ സ്വഭാവത്തിലേക്ക് അതിൽ മാംസത്തിന്റെ അളവ് മുമ്പില്ലാത്ത വിധം കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ

മാംസാവശിഷ്ടങ്ങളും അധികരിച്ചിട്ടുണ്ട്. അവ യൊന്നും ശാസ്ത്രീയമായി സംസ്ക്കരിക്കാതെ കട പുറങ്ങളിലും തെരുവോരങ്ങളിലും ശുദ്ധജല തടാ കങ്ങളിലും കൊണ്ട് തള്ളുന്നതിന്റെ തിരിച്ചടിയായി വേണം നായ്ക്കൾ അക്രമാസക്തമാകുന്നതിനെ നാം കാണാൻ.

നായ്ക്കളും മാംസാവശിഷ്ടങ്ങളും

ശിലുവയ്യ എന്ന അറുപത്തഞ്ചുകാരിയെ കടിച്ചു കൊന്ന ചെമ്പകരാമൻ തുറയിൽ തമിഴ്നാട്ടിൽ നി ന്നുമുള്ളവർ നായ്ക്കളെകൊണ്ട് വന്ന് ഉപേക്ഷി ക്കുന്നതായി ശിലുവമ്മയുടെ മകൻ ഒരുവൻ പറ യുന്നു. ഇറച്ചിക്കടകളിൽ നിന്നും കൊണ്ട് തള്ളുന്ന കോഴികളുടെ കുടലും, കാലും അക്രമകാരികളാ യ നായ്ക്കൾ സുലഭമായി ഭക്ഷിക്കുന്നു. പച്ചമാം സം തിന്ന് രുചിപിടിച്ച നായ്ക്കളാണ് മനുഷ്യനെ പച്ചക്ക് കടിച്ച് തിന്നുന്നത്. പകൽസമയത്ത് കര് ക്ക് കയറ്റിവച്ചിരിക്കുന്ന വള്ളങ്ങളുടെ മറവില്ലാ ഒക്കെ ഉറങ്ങുന്ന നാൾ രാത്രിയോടടുക്കയാ ണ് പുറത്ത് വരുന്നതും അക്രമാസക്തരാകു

ശിലുവമ്മ കൊല്ലപ്പെടുന്നതിന് തലേദിവസം പുല്ലു വിളിയിലെത്തന്നെ ജൈസിയെ കടിച്ച് പരിക്കേല് പിച്ചതും രാത്രിയാണ്. അടുത്തവീട്ടിലെ 52 കാരി യെ നായ്ക്കളാക്രമിച്ചതാകട്ടെ പകൽ പതിനൊന്ന രമണിക്കും കടലോര പ്രദേശമായ വർക്കലയി ലെയും നായ്ക്കളുടെ ശൗര്യത്തിനു പിന്നിലെ വില്ലൻ മാംസാവശിഷ്ടം തന്നെയാണ്. തിന്നുകൊഴു ത്ത് വൻപറ്റങ്ങളായി തെരുവുകളിൽ വിഹരിക്കു ന്ന നായ്ക്കുട്ടങ്ങൾ മനുഷ്യനെ ആക്രമിക്കുന്നത് യം കൊണ്ടല്ല മാംസത്തോടുള്ള അവയുടെ ആർ ത്തിതന്നെയാണ് കാരണമെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. വർക്കല പോലുള്ള ടൂറിസ്റ്റ് കേ ന്ദ്രങ്ങളിൽ സീസണിൽ വന്നു താമസിക്കുന്ന വിദേ തികളിൽ അഞ്ചും ആറും പട്ടികളെയൊക്കെ വളർ ത്തുന്നവരുണ്ട്. അഞ്ചോ ആറോമാസത്തെ സുഖ വാസത്തിന് ശേഷം ഇവർ മടങ്ങുമ്പോൾ ഈ നായ കളത്രയും തെരുവിന്റെ സന്തതികളായി മാറു കയും മാംസാവശിഷ്ടങ്ങൾകൊണ്ട് വിശപ്പടക്കുക യും അക്രമകാരികളായി മാറുകയും ചെയ്യുന്നു. പച്ചമാംസത്തിനായി കൂട്ടമായി കോഴിഫാമുക ളിൽച്ചെന്ന് നൂറ്കണക്കിന് കോഴികളെ കൊന്നു തിന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കൂട്ടിൽ കെട്ടി നിർത്തിയിരിക്കുന്ന ആടുകളെയും പറമ്പുകളിൽ മേയുന്ന പശുക്കളെയും പട്ടികൾ വ്യാപകമായി ആക്രമിക്കുന്നുണ്ട്


Posted by vincent