Mar 17 2025, 3:48 PM +91 94476 83169 arogyappachamasika@gmail.com

Arogyappacha

മൈൻഡ്ഫുൾ ലൈഫ് മാനേജ്മെന്റ്

മൈൻഡ്ഫുൾ ലൈഫ് മാനേജ്മെന്റ്

മൈൻഡ്ഫുൾ ലൈഫ് മാനേജ്മെന്റ്

September 14, 2023

വിവിധതരം മാനസിക സമ്മർദ്ദങ്ങൾ കൊണ്ട് വീർപ്പ് മുട്ടുന്ന സമൂഹമാണു നമുക്കു ചുറ്റും ഉള്ളത്. വ്യക്തി ബന്ധങ്ങ ളിലും കുടുംബബന്ധങ്ങളിലുമുണ്ടാ കുന്ന ശൈഥില്യങ്ങൾ, കുട്ടികളിൽ പട രുന്ന അക്രമവാസന, കുട്ടികളിലെയും വലിയവരിലെയും ലഹരിമരുന്നുകളുടെ ഉപയോഗം, അമിത മദ്യപാനാസക്തി ഇവ യൊക്കെ സമൂഹത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വലുതാണ്. ഇത്തരം സാമു ഹിക പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം വർദ്ധിച്ചു കാണുന്ന മാനസിക സമ്മർദ്ദം അഥവാ ‘സ്പ്രസ്’ ആണെന്നു പഠനങ്ങളുണ്ട്. മാനസിക സമ്മർദ്ദം കുറ യ്ക്കുന്നതിനുള്ള മാർഗ്ഗങ്ങൾ എന്ന രീതി യിൽ നമ്മുടെ മുമ്പിൽ അവതരിപ്പിക്കപ്പെ ടുന്നവയിൽ പലതും അശാസ്ത്രീയവു മാണ്.

മാനസിക സമ്മർദ്ദം പൂർണ്ണമായും ജീവിത ത്തിൽ നിന്നു ഒഴിവാക്കാനാവാത്ത ഒന്നാ ണ്. മാനസിക സമ്മർദ്ദത്തെ അടിച്ച മർത്തി, സമ്മർദ്ദമേയില്ല എന്ന രീതിയിൽ നടക്കുന്നത് ഏറെ അപകടം ക്ഷണിച്ചു. വരുത്തും. മാനസിക സമ്മർദ്ദത്തെ ഇല്ലാ താക്കാൻ ശ്രമിക്കാതെ അതുമായി പൊരുത്തപ്പെട്ടു ജീവിക്കാനാണ് നാം പഠി ക്കേണ്ടി യിരിക്കുന്നത്. സമൂഹത്തിലെ മുതിർന്നവർ, പുരുഷന്മാർ സ്ത്രീകൾ, കുട്ടികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങ ളിലുള്ളവരെല്ലാം തന്നെ തികച്ചും വ്യത്യ സ്തങ്ങളായ മാനസിക പ്രശ്നങ്ങളാണ്നേരിടുന്നത്. ഇവയുമായി പൊരുത്തപ്പെ ടാൻ വിവിധതലങ്ങളിലുള്ളവരെ പ്രാപ്ത രാക്കുന്നതിന് ഏറ്റവും ശാസ്ത്രീയമായ ‘മൈൻഡ് ഫുൾനെസ് അഥവാ ‘ശ്രദ്ധാ പൂർണ്ണ എന്ന രീതിയെ അടിസ്ഥാന മാക്കി മാനസിക സമ്മർദ്ദലഘുകരണ മാർഗ്ഗം (സ് മാനേജ്മെന്റ്) പരിശിലി പിക്കാൻ വേണ്ടി തിരുവനന്തപുരം ആസ്ഥാനമായി ‘NAMI’ (നാഷണൽ അസോസിയേഷൻ ഫോർ മൈന്റ്ഫുൾന സ്) സംഘടന പ്രവർത്തിച്ചു വരുന്നു.

ഭാരതത്തിൽ പുരാതനകാലം മുതൽ തന്നെ നിലനിന്നിരുന്നതും പിന്നിട്ടു ബുദ്ധ സന്യാസിമാർക്കിടയിൽ പരിശീലിച്ചു പോന്നിരുന്നതുമായ ഒരു ധ്യാനരീതി അടി സ്ഥാനമാക്കി മൈക്രോബയോളജിസ്റ്റായ ജോൺകുബാറ്റ്സിനാണ് അമേരിക്കയിലെ മസാച്ചുസെറ്റ്സ് യൂണിവേഴ്സിറ്റിയിൽ Mindfulnes based Stress rediction (MBSR) എന്ന മാനസിക സമ്മർദ്ദ ലഘു കരണ മാർഗ്ഗം രൂപകല്പന ചെയ്തത്. അമേരിക്കയിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലെ 15 ലേറെ സർവ്വകലാശാല കളിലും മൈൻഡുഫുൾനെസ് മനോ രോഗ ചികിത്സയിലെ അനുബന്ധ ചികിത്സാ മാർഗ്ഗമായി ഉപയോഗിച്ചു വരു

‘തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രിക് വിഭാഗത്തിലെ ഹോളസ്റ്റിക് സൈക്കോ സൊമാറ്റിക് റിസേർച്ച് ക്ലിനി ക്കിന്റെ (എച്ച്.പി.ആർ.സി തലവനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. എസ്. കൃഷ്ണൻ രൂപകല്പന ചെയ്ത് വികസിപ്പിച്ചെ ടുത്ത മൈൻഡ് ഫുൾ ലൈഫ് മാനേജ്മെന്റ് (എം.എൽ.എ) എന്ന മോഡ്യൂൾ വഴി നടത്തിയ 50 -ഓളം ശില്പശാലകൾ കഴിഞ്ഞ ഏഴു വർഷ മായി നടത്തി ഫലപ്രാപ്തി തെളിയിച്ചിട്ടുള്ള’തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രിക് വിഭാഗത്തിലെ ഹോളസ്റ്റിക് സൈക്കോ സൊമാറ്റിക് റിസേർച്ച് ക്ലിനി ക്കിന്റെ (എച്ച്.പി.ആർ.സി തലവനും അസോസിയേറ്റ് പ്രൊഫസറുമായ ഡോ. എസ്. കൃഷ്ണൻ രൂപകല്പന ചെയ്ത് വികസിപ്പിച്ചെ ടുത്ത മൈൻഡ് ഫുൾ ലൈഫ് മാനേജ്മെന്റ് (എം.എൽ.എ) എന്ന മോഡ്യൂൾ വഴി നടത്തിയ 50 -ഓളം ശില്പശാലകൾ കഴിഞ്ഞ ഏഴു വർഷ മായി നടത്തി ഫലപ്രാപ്തി തെളിയിച്ചിട്ടുള്ള

മൈൻഡു ഫുൾനെസ് പരിശീലനം കൊണ്ടുള്ള പ്രയോജനം

 

<!– wp:list –>
<ul><!– wp:list-item –>
<li>മാനസിക സമ്മർദ്ദവുമായി പൊരുത്ത പെട്ടു ജീവിക്കാൻ സാധിക്കുന്നു.</li>
<!– /wp:list-item –></ul>
<!– /wp:list –>

<!– wp:list –>
<ul><!– wp:list-item –>
<li>വിഷാദരോഗം, ഉത്കണ്ഠ, മനോജന്യ ശാരീരികരോഗങ്ങൾ, മൗനം ഇവ അനു ഭവടുന്നവർക്കു ഒരു അനുബന്ധ ചികി സാരീതിയായി പ്രയോജനപ്പെടുന്നു.</li>
<!– /wp:list-item –>

<!– wp:list-item –>
<li>ജിത ശൈലി രോഗ ചികിത്സയിൽ ലഹരി മരുന്നു ഉപയോഗം നിർത്തിയ വരെ വീണ്ടും അതിന്റെ അടിമകളാകാ തിരിക്കാൻ സഹായിക്കുന്നു.ജീവിത മേന്മ (ക്വാളിറ്റിലൈഫ്) നിലനിർത്താൻ ഉപകരിക്കുന്നു.</li>
<!– /wp:list-item –>

<!– wp:list-item –>
<li>കാൻസർ, വാതം, വിഷാദരോഗം, അമി വണ്ണം, ഡയബറ്റിക്സ് തുടങ്ങിയ രോഗങ്ങളിലൽ മൈൻഡ്ഫുൾ ലൈഫ് മാനേജ്മെന്റ് പരിശീലനം പാലിയേറ്റീവ് കെയർ എന്നിവയിൽ പ്രയോജനപ്രദ മായി ഉപകരിക്കുന്നു.തൊഴിൽസംബ സമായിട്ടുള്ള കാര്യക്ഷമത വർദ്ധിപ്പി ക്കാൻ ഉതകുന്നു.</li>
<!– /wp:list-item –></ul>
<!– /wp:list –>


Posted by vincent