38-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം

38-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം

38-ാം ദേശീയ ഗെയിംസില്‍ കേരളത്തിന് സ്വര്‍ണം

ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാം ദേശീയ ഗെയിംസില്‍ ഇന്നലേയും കേരളത്തിന് സ്വര്‍ണം. വനിതകളുടെ തെയ്ക്വാന്‍ഡോയില്‍ കേരളത്തിന്റെ മാര്‍ഗരറ്റ് മരിയ റെജിയാണ് സ്വര്‍ണം കരസ്ഥമാക്കിയത്.